Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumping

ക​ര്‍​ഷ​ക​ൻ കൈ​ഞ​ര​മ്പ് മു​റി​ച്ച് കു​ള​ത്തി​ല്‍ ചാ​ടി മ​രി​ച്ച നി​ല​യി​ല്‍

മു​​​ള്ളേ​​​രി​​​യ: കാ​​​റ​​​ഡു​​​ക്ക കൊ​​​ട്ടം​​​കു​​​ഴി​​​യി​​​ല്‍ ​​​ക​​​ര്‍​ഷ​​​ക​​​ൻ കൈ​​​ഞ​​​ര​​​മ്പ് മു​​​റി​​​ച്ച് കു​​​ള​​​ത്തി​​​ല്‍ ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ല്‍. കൊ​​​ട്ടം​​​കു​​​ഴി​​​യി​​​ലെ കു​​​ഞ്ഞ​​​മ്പു നാ​​​യ​​​ർ- മാ​​​ല​​​തി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ അ​​​ജി​​​ത് (43) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് കാ​​​ണാ​​​താ​​​യ അ​​​ജി​​​ത്തി​​​നെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ക​​​മു​​​കി​​​ന്‍തോ​​​ട്ട​​​ത്തി​​​ലെ കു​​​ള​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ന്‍ മു​​​ള്ളേ​​​രി​​​യ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സാ​​​മ്പ​​​ത്തി​​​കപ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ഭാ​​​ര്യ: ചൈ​​​ത്ര. ഒ​​​രു കു​​​ട്ടി​​​യു​​​ണ്ട്.

Latest News

Corehub Up